Posts

Showing posts from November, 2020

Hamelia patens

Image
                                                  പവിഴമല്ലി  മറ്റു പേരുകൾ  : വിടരാപ്പൂവ്,   firebush ,  hummingbird bush ,  scarlet bush ,  redhead ശാസ്ത്രീയ നാമം: ഹമെലിയ പാറ്റെൻസ്  കുടുംബം  : റുബിയേസിയെ  ഹാബിറ്റ് :   കുറ്റിച്ചെടിയാണ് പ്രത്യേകത :    ബെലീസിൽ മായൻ ഭാഷയിൽ ഇക്സ് കാനാൻ എന്നറിയപ്പെടുന്ന ഈ ചെടിയുടെ പേരിന്റെ അർത്ഥം  കാടിന്റെ   സംരക്ഷകൻ  എന്നാണ്. .   നല്ലൊരു അലങ്കാരവൃക്ഷമാണ് വിടരാപ്പൂവ് ഉപയോഗം : പൂക്കളുടെ ഭംഗിയിൽ ആകൃഷ്ടരായി എത്തുന്ന  ഹമ്മിംഗ്‌ബേഡുകളും  പഴങ്ങൾ തിന്നാൻ വരുന്ന മറ്റുപക്ഷികളും ചെടിയെ നശിപ്പിക്കുന്ന കീടങ്ങളെ തിന്നുതീർക്കുന്നു.

Acalypha fruticosa

Image
ചിന്നി                                       മറ്റു പേരുകൾ  : കുപ്പമേനി ശാസ്ത്രീയ നാമം:  Acalypha fruticosa കുടുംബം  :  Euphorbiaceae ഹാബിറ്റ് :  കുറ്റിച്ചെടി ഉപയോഗം : പനി, ചുമ എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു  

Scaevola taccada

Image
 ഭദ്രാക്ഷം (  വെള്ളമോദകം)

Syzygium jambos

Image
  പനിനീർ ചാമ്പ മറ്റു പേരുകൾ  : റോസ് ആപ്പിൾ മരം   ശാസ്ത്രീയ നാമം :  Syzygium jambos കുടുംബം  :  മിർട്ടേസിയ പ്രത്യേകത :  ചാമ്പയുടെ  ഒരിനമാണ്‌  പനിനീർച്ചാമ്പ  , പനീനീരിന്റെ ഗന്ധമുള്ളതിനാൽ പനിനീർ ചാമ്പ എന്നു വിളിക്കുന്നു.   ഹാബിറ്റ് :മരം  ആവാസവ്യവസ്ഥ :    ഒരു കുറ്റിച്ചെടിയുടെ വർഗ്ഗമാണെങ്കിലും 25 മീറ്റർ ഉയരം വരെ ഉയരത്തിൽ വളരാറുണ്ട് പാരിസ്ഥിതിക പ്രാധാന്യം  :  നട്ടു നാലാം വർഷം മുതൽ ഇവയിൽ നിന്നും വിളവെടുപ്പ് സാധ്യമാണ് ഉപയോഗം : ജാം, ജെല്ലി, സിറപ്പ്, അച്ചാർ എന്നിവയുടെ നിർമ്മാണത്തിനായി പനിനീർ ചാമ്പ ഉപയോഗിക്കുന്നു. കൂടാതെ വീട്ടുവളപ്പിൽ അലങ്കാരത്തിനായും തണൽ മരമായും ഇവ നട്ടു പിടിപ്പിക്കാറുണ്ട്. വിറ്റാമിൻ സി, കാർബോഹൈഡ്രേറ്റുകൾ, ഭക്ഷ്യനാരുകൾ, കൊഴുപ്പ്, കരോട്ടിൻ, സോഡിയം, പൊട്ടാസ്യം, ഫോസ്‌ഫറസ് എന്നിവ വിവിധ അളവുകളിൽ ഇതിലടങ്ങിയിരിക്കുന്നു

Eupatorium triplinerve

Image
                                                അയ്യപ്പന മറ്റു പേരുകൾ  : .  മലയാളത്തിൽ   ശിവമൂലി ,  വിഷപ്പച്ച ,  അയ്യപ്പാന ,  ചുവന്ന കൈയോന്നി ,  മൃതസഞ്ജീവനി   ശാസ്ത്രീയ നാമം:  Eupatorium triplinerve കുടുംബം  : Asteraceae ഹാബിറ്റ് :   കുറ്റിച്ചെടി പ്രത്യേകത :    ഔഷധസസ്യമാണിത്.   പാരിസ്ഥിതിക പ്രാധാന്യം  :   ഈ ചെടി തൊടിയിലുണ്ടെങ്കിൽ  പാമ്പ്  അതിന്റെ അടുത്ത് വരില്ല എന്നാണ്‌ വിശ്വാസം. ഉപയോഗം :     ഈ ചെടിയുടെ നീരും, ഇലയരച്ചുണ്ടാക്കുന്ന ലേപ്യവും മുറിവുകൾക്കു് അണുബാധയേൽക്കാതിരിക്കാനും, മുറുവുണക്കാനും ഉപയോഗിച്ചു വരുന്നു.

Nyctanthes arbor-tristis

Image
  പവിഴമല്ലി മറ്റു പേരുകൾ  :  ശേഫാലിക, ഖരപത്രിക, പാരിജാത, Har singar, Coral Jasmine, Tree of Sorrow, Queen of the night   ശാസ്ത്രീയ നാമം:  Nyctanthes arbor-tristis ) കുടുംബം  :  ഒലിയേസീ ഹാബിറ്റ് :   കുറ്റിച്ചെടി,  ചെറിയ മരമായോ വളരുന്നു ആവാസവ്യവസ്ഥ :  ദക്ഷിണേഷ്യയിലാകെ  കണ്ടുവരുന്നു പ്രത്യേകത :  പൂച്ചെടി ഉപയോഗം :  പാരിജാതത്തിന്റെ തടി ശരാശരി ഉറപ്പുള്ളതിനാൽ ഗൃഹോപകരണങ്ങളുടെ നിർമ്മിതിക്കുപയോഗിക്കുന്നു. അലങ്കാര സസ്യമായി നട്ടുവളർത്തുന്നു. ഇല, വേരു്, തൊലി എന്നിവ ആയുർവേദ ഔഷധങ്ങൾക്കുപയോഗിക്കുന്നു.                           

Alstonia venenata

Image
                   അണലിവേഗം  മറ്റു പേരുകൾ  : വിഷാഗ്നി,അനാദന, അങ്കോള ശാസ്ത്രീയ നാമം:  അൽസ്റ്റോണിയ വെനിനേറ്റ കുടുംബം  : അപ്പോസൈനേസി  ഹാബിറ്റ് :   ചെറുമരം പ്രത്യേകത :    ഔഷധസസ്യമാണിത്.   പാരിസ്ഥിതിക പ്രാധാന്യം  :   ഈ ചെടി തൊടിയിലുണ്ടെങ്കിൽ  പാമ്പ്  അതിന്റെ അടുത്ത് വരില്ല എന്നാണ്‌ വിശ്വാസം. ഉപയോഗം :  പാമ്പിൻ വിഷത്തിനു ഉത്തമപ്രതിവിധിയും ആണ് ഇത് . ഈ സസ്യത്തിന്റെ പട്ടയിലും കായിലും അടങ്ങിയിരിക്കുന്ന ഇൻഡോൾ എന്ന പദാർഥമാണ് ഇതിന്റെ പ്രത്യേകതയ്ക്കു കാരണം.

Ailanthus excelsa

Image
    പെരുമരം മറ്റു പേരുകൾ  :  മട്ടി, പൊങ്ങില്യം, പെരുപ്പി, സാലി, പീമരം, പീനാറി, മട്ടിപ്പൊങ്ങില്യം ശാസ്ത്രീയ നാമം :  Ailanthus excelsa കുടുംബം  :  simaraubaceae ഹാബിറ്റ് :   മരം ആവാസവ്യവസ്ഥ :    ഇന്ത്യ പ്രത്യേകത : 25 മീറ്ററോളം പൊക്കത്തിൽ വളരുന്ന ഒരു ഇലപൊഴിയും വൃക്ഷമാണ് . പാരിസ്ഥിതിക പ്രാധാന്യം  :  Phyllocnistis hagnopa എന്ന നിശാശലഭം മട്ടിയുടെ ഇലകളാണ് ആഹരിക്കുന്നത് ഉപയോഗം : വിറകിനും, തീപ്പെട്ടി നിർമാണത്തിനും ഇതിൻറെ തടി ഉപയോഗിക്കുന്നു 

Toona ciliata

Image
   ചന്ദനവേമ്പ് മറ്റു പേരുകൾ  : ഇന്ത്യൻ  മഹാഗണിയെന്നും  അറിയപ്പെടുന്ന ഈ മരം  മതഗിരി വേമ്പ് ,  തുണീമരം  എന്നും അറിയപ്പെടുന്നു ശാസ്ത്രീയ നാമം:  Toona ciliata കുടുംബം  :  Meliaceae ഹാബിറ്റ് :  മരം ആവാസവ്യവസ്ഥ :   ഓസ്ട്രേലിയ ,  ചൈന ,  മലേഷ്യ  എന്നിവിടങ്ങളിലാണ് ഇവ സാധാരണമായി കാണപ്പെടുന്നത് പ്രത്യേകത :    ഇന്ത്യയിലെ   നിത്യഹരിത വനങ്ങളിൽ  അപൂർവമായി കാണപ്പെടുന്ന ഇലകൊഴിയും വൃക്ഷമാണ് പാരിസ്ഥിതിക പ്രാധാന്യം  :  കാറ്റിനെ തടയാനും അലങ്കാരവൃക്ഷമായും  വനപുനരുദ്ഭവത്തിനും  ഉപയോഗിക്കാറുണ്ട് ഉപയോഗം : ഇതിന്റെ തടിക്കു ചുവപ്പു നിറമാണ്. തെക്കു-കിഴക്കേഷ്യൻ രാജ്യങ്ങളിൽ ഇലകൾ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. ഇലകൾ നല്ല കാലിത്തീറ്റയാണ്. പൂക്കൾ തേൻ ഉൽപ്പാദനത്തിൽ പ്രാധാന്യമുള്ളതാണ്. 

Michelia chembaca

Image
                                                        ചെമ്പകം   മറ്റു പേരുകൾ  :  ചമ്പകം, കോട്ടച്ചെമ്പകം   ശാസ്ത്രീയ നാമം :  Michelia chembaca അപര ശാസ്ത്രീയ നാമം:  Magnolia champaca കുടുംബം  : magnoliaceae ഹാബിറ്റ് :   വൃക്ഷമാണ് ആവാസവ്യവസ്ഥ :  തെക്കേ ഏഷ്യയിലും,തെക്കു കിഴക്കൻ ഏഷ്യയിലും കാണപ്പെടുന്നു  പ്രത്യേകത :    ശക്തമായ വിഷഹാര ഔഷധമാണ്‌  പാരിസ്ഥിതിക പ്രാധാന്യം  :  നാട്ടുകുടുക്ക ,  വിറവാലൻ  എന്നീ ശലഭങ്ങളുടെ ലാർവ്വാ-ഭക്ഷണസസ്യം കൂടിയാണ് ചമ്പകം ഉപയോഗം :    ഹിന്ദുക്കളും, ബുദ്ധമതക്കാരും ഇത് പുണ്യവൃക്ഷമായി കരുതുന്നു

Samanea saman

Image
ഉറക്കംതൂങ്ങി    മ റ്റ്   നാമ ങ്ങൾ :    മഴമരം ,5 മണിമരം  ശാസ്ത്രീയ നാമം  :  Samanea saman കുടുംബം   : ഫാബേസിയെ  ഹാബിറ്റ്  :  മരം ആവാസവ്യവസ്ഥ  :    സ്വദേശം തെക്കേ  അമേരിക്കയാണ് . പ്രത്യേകത  :   ചൂടുമുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ ഒരു തണൽ മരമായി നട്ടുവളർത്തുന്നുണ്ട് . പാരിസ്ഥിതിക പ്രാധാന്യം  :  സംയുക്തപർണ്ണമാണ് ഇതിനുള്ളത്. ഇടതൂർന്ന ഇലകൾ നല്ല  സൂര്യപ്രകാശം  ഉള്ള  സമയത്ത്  പ്രകാശത്തിനഭിമുഖമായി നിവർന്നു നിൽക്കുന്നതിനാൽ സൂര്യരശ്മി ഒട്ടുംതന്നെ അടിയിൽ എത്തുന്നില്ല. ഉപയോഗം  :  വളരെവേഗം വളരുന്ന ഈ മരത്തിന്റെ  തടി  വിറകിനായി ഉപയോഗിക്കുന്നു.

Melia dubia

Image
                          മലവേപ്പ്‌    മറ്റു പേരുകൾ  :  മലവേമ്പ് ,  വലിയവേപ്പ് ,  കാട്ടുവേപ്പ്   ശാസ്ത്രീയ നാമം :  Melia dubia കുടുംബം  : മെലിയേസിയേ  ഹാബിറ്റ് :  വന്മരം  ആവാസവ്യവസ്ഥ :  ഇന്ത്യയിലെ  പശ്ചിമഘട്ടത്തിൽ  ഇവ കാണപ്പെടുന്നു പ്രത്യേകത :  ഇരുപത്തഞ്ച്‌ മീറ്ററോളം ഉയരം വയ്ക്കുന്ന ഒരിനം  മരമാണ്. പാരിസ്ഥിതിക പ്രാധാന്യം  :  മരുവൽക്കരണത്തെ തടയാനുമൊക്കെ യോഗ്യമായ വന്നി മരം പാരിസ്ഥിക പ്രാധാന്യമുള്ള ഒരു മരമാണ്.   ഉപയോഗം :  തടി നല്ല വിറക് നൽകുന്നു. വനത്തെ പുനരുദ്ധരിക്കാനും  മരുവൽക്കരണത്തെ തടയാനുമൊക്കെ യോഗ്യമായ ഒരു മരമാണ്.  

Calophyllum inophyllum

Image
 പുന്ന മറ്റു പേരുകൾ  :    പുന്നാകം ശാസ്ത്രീയ നാമം :  Calophyllum inophyllum കുടുംബം: കാലോഫില്ലിയേസി പ്രത്യേകത :  ഒരു നിത്യഹരിത സസ്യമാണ് ഹാബിറ്റ് : വൻ മരം പാരിസ്ഥിതിക പ്രാധാന്യം  :  മണലിൽ നന്നായി വളരുന്നതുകൊണ്ടും ഒരു തണൽവൃക്ഷമായി വളരുന്നു . ഉപയോഗം :  ഫർണ്ണീച്ചർ, കാർഷിക ഉപകരണങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിനും വിറകിനും പുന്നയുടെ തടി ഉപയോഗിക്കുന്നു കടുപ്പമുള്ള പുന്നയുടെ തടി ബോട്ടുണ്ടാക്കാനും മറ്റു നിർമ്മാണപ്രവർത്തങ്ങൾക്കും ഉപയോഗിക്കുന്നു. പുന്നയുടെ കുരുവിൽ നിന്നും ലഭിക്കുന്ന കട്ടിയുള്ള കടുംപച്ച നിറത്തിലുള്ള പുന്നയെണ്ണ ഔഷധമായും തലയിൽ പുരട്ടുവാനും ഉപയോഗിക്കുന്നു. ഡോംബാ ഓയിൽ (ബോംബെ എണ്ണ) എന്ന് ഇത് വിദേശരാജ്യങ്ങളിൽ അറിയപ്പെടുന്നു. ജൈവൈന്ധനമായി ഉപയോഗിക്കാൻ പുന്നയെണ്ണ നല്ലതാണ്‌.

Vitex trifolia

Image
  വെള്ളനൊച്ചി മറ്റു പേരുകൾ  :  ശാസ്ത്രീയ നാമം :  Vitex trifolia കുടുംബം  : lamiaceae ഹാബിറ്റ് :   ചെറുമരം ആവാസവ്യവസ്ഥ :  ഇന്ത്യ, ശ്രീലങ്ക, ജപ്പാൻ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാവനങ്ങളിൽ കാണുന്നു പ്രത്യേകത :  . പലനാടുകളിലെയും നാട്ടുമരുന്നുകളിൽ ഉപയോഗിക്കുന്നു. പാരിസ്ഥിതിക പ്രാധാന്യം  :  5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ്   ഉപയോഗം :  അലങ്കാരവൃക്ഷമായും വളർത്തുന്ന വെള്ളനൊച്ചി സ്ത്രീരോഗചികിൽസക്കായി പലയിടത്തും ഉപയോഗിക്കുന്നു

Boswellia serrata

Image
                                                        വെള്ളകുന്തിരിക്കം  മറ്റു പേരുകൾ  :  ശല്ലാകി, കുന്തുരു  അഥവാ  കുന്തിരിക്കം, കുങ്ങില്യം ശാസ്ത്രീയ നാമം :  Boswellia serrata കുടുംബം  :Burseraceae ഹാബിറ്റ് :  വന്മ രം ആവാസവ്യവസ്ഥ :  ആസ്സാമിലും   ബംഗാളിലും  കേരളത്തിൽ  പശ്ചിമഘട്ട  മേഖലയിലും വളരുന്നു [ പ്രത്യേകത :  . നല്ല തൂക്കമുള്ള തടിയാണ്‌  . ഇതിന്റെ തടിയിൽ മുറിവ് ഉണ്ടാക്കി, മുറിപ്പാടിലൂടെ ഊറിവരുന്ന കറയാണ്‌ കുന്തിരിക്കം.   പാരിസ്ഥിതിക പ്രാധാന്യം  :  മഞ്ഞുകാലത്ത് ഇലകൾ പൊഴിയുന്ന ഈ മരം  മീനം ,  മേടം  മാസങ്ങളിൽ പൂവിടുന്നു. ഉപയോഗം :  ആയുർവ്വേദത്തിൽ ഉപയോഗിക്കുന്ന പലതരം തൈലങ്ങൾക്കും എണ്ണകൾക്കും കുന്തിരിക്കം പ്രധാന ചേരുവയായി ഉപയോഗിക്കുന്നു [1] . ബലാഗുളുച്യാദി തൈലം, ഏലാദിഗണം, അസ്നേലാദി തൈലം എന്നിവ കുന്തിരിക്കം ചേർന്ന പ്രധാന ഔഷധങ്ങളാണ്‌. ക്രിസ്ത...

Couropita guianensis

Image
  നാഗലിംഗം മറ്റു പേരുകൾ  :  കൈലാസപതി,  നാഗപുഷ്പമെന്നും ശാസ്ത്രീയ നാമം:  Couropita guianensis കുടുംബം  :  ലെസിതഡേസീ ഹാബിറ്റ് :   മരം ആവാസവ്യവസ്ഥ :  തെക്ക്-മധ്യ അമേരിക്കകളിലെ മഴക്കാടുകൾ  പ്രത്യേകത :    അലങ്കാര വൃക്ഷം.  ചിലമരങ്ങളിൽ വളരെയേറെ പൂക്കൾ ഉണ്ടായി മരം മുഴുവൻ പൂക്കളാൽ നിറഞ്ഞിരിക്കും. ഒറ്റ ദിവസം ആയിരത്തോളം പൂക്കൾ വരെ ഉണ്ടാവാറുണ്ട്. നല്ല സുഗന്ധമുള്ളവയാണ് പൂക്കൾ പാരിസ്ഥിതിക പ്രാധാന്യം  :  പൂക്കളിൽ തേൻ ഇല്ലെങ്കിലും പൂമ്പൊടിക്കായി  തേനിച്ചകൾ  എത്തുന്നുണ്ട്.  ഉപയോഗം : പന്നികൾക്കും കോഴികൾക്കുമൊക്കെ തീറ്റയായി കായ നൽകാറുണ്ട്. പലവിധ രോഗങ്ങൾക്ക് ഔഷധമായി ഈ സസ്യം ഉപയോഗിച്ചു വരുന്നുണ്ട്. നായ്ക്കളിലെ രോഗത്തിന് ഇതിന്റെ കായയുടെ പൾപ്പ് പുരട്ടാറുണ്ട്

Ficus glomerata

Image
                                        അത്തി മറ്റു പേരുകൾ  : ഉദുംബരം, ഉഡുംബരം, ജന്തുഫലം, യജ്ഞാംഗം, ശുചിദ്രുമം എന്നിങ്ങനെയും പേരുകളുണ്ട് ശാസ്ത്രീയ നാമം: Ficus glomerata   കുടുംബം  :  Moraceae ഹാബിറ്റ് :   മരം ആവാസവ്യവസ്ഥ :    ഏഷ്യ പ്രത്യേകത :    അധികം പ്രായമാകാത്ത വൃക്ഷങ്ങളുടെ ഇളം കൊമ്പുകളിലാണ്  പേരയ്ക്കയുടെ  ആകൃതിയിലുള്ള ഫലങ്ങളുണ്ടാക്കുന്നത്. തണ്ടിന്റെ വശത്തുനിന്നും ശാഖകൾപോലെ ഇവ വളരുന്നു. ഇവയുടെ അകം പൊള്ളയാണ്. ഉള്ളിൽ അനേകം ചെറിയ വിത്തുകളുണ്ട്. പാരിസ്ഥിതിക പ്രാധാന്യം  : ഇന്ത്യയിൽ ധാരാളമായി കണ്ടുവരുന്ന ഫൈ. ഗ്ളോമറേറ്റ (F.glomerata) എന്ന ഇനം അത്തി ഉയരം കൂടിയതും ശിഖരങ്ങൾ മറ്റിനങ്ങളേക്കാൾ കനക്കുറവുള്ളതുമാണ്. ആഗസ്റ്റ് മാസത്തോടുകൂടി ഇവയുടെ ഇലകൾ പൊഴിയുന്നു. ഉപയോഗം : അത്തി,  ഇത്തി ,  അരയാൽ ,  പേരാൽ  എന്നീ നാലു മരങ്ങളുടെ തൊലികൾ ചേർന്നതാണ് നാല്പാമരപ്പട്ട. നാല്പാമരാദി എണ്ണയിലെ ഒരു പ്രധാനഘടകവുമാണ് അത്തി. നാല്പാമര...

Ricinus communis

Image
                                               ആവണക്ക് മറ്റു പേരുകൾ  :  ചിറ്റാവണക്ക് ശാസ്ത്രീയ നാമം :  Ricinus communis കുടുംബം  : യൂഫോർബിയേസീ   ഹാബിറ്റ് :  ചെറുമരം  പ്രത്യേകത :  . വെളുത്ത കുരുവിൽ നിന്ന് ലഭിക്കുന്ന തൈലമാണ് ഉത്തമം. [1] പാരിസ്ഥിതിക പ്രാധാന്യം  :  ആവണക്കിന്റെ കുരുവിൽ നിന്നും ഉൽപാദിപ്പിക്കുന്ന  റിസിൻ  എന്ന വസ്തു മാരകവിഷമാണ്. ഉപയോഗം :  ആവണക്കിന്റെ തൈലവും, ഇലയും, കൂമ്പും, വേരും, പൂവും, വിത്തും ഔഷധമായുപയോഗിക്കുന്നു. പ്രധാനമായുംതൈലമാണ് ഉപയോഗിച്ചു വരുന്നത്