Nyctanthes arbor-tristis

 

പവിഴമല്ലി


മറ്റു പേരുകൾ ശേഫാലിക, ഖരപത്രിക, പാരിജാത,Har singar, Coral Jasmine, Tree of Sorrow, Queen of the night 
ശാസ്ത്രീയ നാമം: Nyctanthes arbor-tristis)
കുടുംബം  : ഒലിയേസീ
ഹാബിറ്റ് :  കുറ്റിച്ചെടി, ചെറിയ മരമായോ വളരുന്നു
ആവാസവ്യവസ്ഥ : 
ദക്ഷിണേഷ്യയിലാകെ കണ്ടുവരുന്നു
പ്രത്യേകതപൂച്ചെടി
ഉപയോഗം : 
  • പാരിജാതത്തിന്റെ തടി ശരാശരി ഉറപ്പുള്ളതിനാൽ ഗൃഹോപകരണങ്ങളുടെ നിർമ്മിതിക്കുപയോഗിക്കുന്നു.
  • അലങ്കാര സസ്യമായി നട്ടുവളർത്തുന്നു.
  • ഇല, വേരു്, തൊലി എന്നിവ ആയുർവേദ ഔഷധങ്ങൾക്കുപയോഗിക്കുന്നു.                           




Comments

Popular posts from this blog

രേവതി

ഉത്രാടം

അശ്വതി