Alstonia venenata
അണലിവേഗം

മറ്റു പേരുകൾ :വിഷാഗ്നി,അനാദന, അങ്കോള
ശാസ്ത്രീയ നാമം: അൽസ്റ്റോണിയ വെനിനേറ്റ
കുടുംബം : അപ്പോസൈനേസി
ഹാബിറ്റ് : ചെറുമരം
പ്രത്യേകത: ഔഷധസസ്യമാണിത്.
ഉപയോഗം :
പാമ്പിൻ വിഷത്തിനു ഉത്തമപ്രതിവിധിയും ആണ് ഇത് . ഈ സസ്യത്തിന്റെ പട്ടയിലും കായിലും അടങ്ങിയിരിക്കുന്ന ഇൻഡോൾ എന്ന പദാർഥമാണ് ഇതിന്റെ പ്രത്യേകതയ്ക്കു കാരണം.


Comments
Post a Comment