Syzygium jambos

 

പനിനീർ ചാമ്പ


മറ്റു പേരുകൾ :റോസ് ആപ്പിൾ മരം 
ശാസ്ത്രീയ നാമംSyzygium jambos
കുടുംബം  : മിർട്ടേസിയ
പ്രത്യേകതചാമ്പയുടെ ഒരിനമാണ്‌ പനിനീർച്ചാമ്പ ,പനീനീരിന്റെ ഗന്ധമുള്ളതിനാൽ പനിനീർ ചാമ്പ എന്നു വിളിക്കുന്നു. 
ഹാബിറ്റ് :മരം 
ആവാസവ്യവസ്ഥ : 
 ഒരു കുറ്റിച്ചെടിയുടെ വർഗ്ഗമാണെങ്കിലും 25 മീറ്റർ ഉയരം വരെ ഉയരത്തിൽ വളരാറുണ്ട്
പാരിസ്ഥിതിക പ്രാധാന്യം നട്ടു നാലാം വർഷം മുതൽ ഇവയിൽ നിന്നും വിളവെടുപ്പ് സാധ്യമാണ്
ഉപയോഗം :ജാം, ജെല്ലി, സിറപ്പ്, അച്ചാർ എന്നിവയുടെ നിർമ്മാണത്തിനായി പനിനീർ ചാമ്പ ഉപയോഗിക്കുന്നു. കൂടാതെ വീട്ടുവളപ്പിൽ അലങ്കാരത്തിനായും തണൽ മരമായും ഇവ നട്ടു പിടിപ്പിക്കാറുണ്ട്. വിറ്റാമിൻ സി, കാർബോഹൈഡ്രേറ്റുകൾ, ഭക്ഷ്യനാരുകൾ, കൊഴുപ്പ്, കരോട്ടിൻ, സോഡിയം, പൊട്ടാസ്യം, ഫോസ്‌ഫറസ് എന്നിവ വിവിധ അളവുകളിൽ ഇതിലടങ്ങിയിരിക്കുന്നു

Comments

Popular posts from this blog

രേവതി

ഉത്രാടം

അശ്വതി