Vitex trifolia
വെള്ളനൊച്ചി

മറ്റു പേരുകൾ :
ശാസ്ത്രീയ നാമം: Vitex trifolia
കുടുംബം : lamiaceae
ഹാബിറ്റ് : ചെറുമരം
ആവാസവ്യവസ്ഥ : ഇന്ത്യ, ശ്രീലങ്ക, ജപ്പാൻ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാവനങ്ങളിൽ കാണുന്നു
ആവാസവ്യവസ്ഥ : ഇന്ത്യ, ശ്രീലങ്ക, ജപ്പാൻ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാവനങ്ങളിൽ കാണുന്നു
പ്രത്യേകത: .പലനാടുകളിലെയും നാട്ടുമരുന്നുകളിൽ ഉപയോഗിക്കുന്നു.
പാരിസ്ഥിതിക പ്രാധാന്യം : 5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ്
ഉപയോഗം : അലങ്കാരവൃക്ഷമായും വളർത്തുന്ന വെള്ളനൊച്ചി സ്ത്രീരോഗചികിൽസക്കായി പലയിടത്തും ഉപയോഗിക്കുന്നു

Comments
Post a Comment