Melia dubia

                          മലവേപ്പ്‌ 

 

മറ്റു പേരുകൾ മലവേമ്പ്വലിയവേപ്പ്കാട്ടുവേപ്പ് 
ശാസ്ത്രീയ നാമംMelia dubia
കുടുംബം  : മെലിയേസിയേ 
ഹാബിറ്റ് :  വന്മരം 
ആവാസവ്യവസ്ഥ : 
ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ ഇവ കാണപ്പെടുന്നു
പ്രത്യേകതഇരുപത്തഞ്ച്‌ മീറ്ററോളം ഉയരം വയ്ക്കുന്ന ഒരിനം മരമാണ്.
പാരിസ്ഥിതിക പ്രാധാന്യം മരുവൽക്കരണത്തെ തടയാനുമൊക്കെ യോഗ്യമായ വന്നി മരം പാരിസ്ഥിക പ്രാധാന്യമുള്ള ഒരു മരമാണ്. 
ഉപയോഗം : തടി നല്ല വിറക് നൽകുന്നു. വനത്തെ പുനരുദ്ധരിക്കാനും മരുവൽക്കരണത്തെ തടയാനുമൊക്കെ യോഗ്യമായ ഒരു മരമാണ്. 



Comments

Popular posts from this blog

രേവതി

ഉത്രാടം

അശ്വതി