Ricinus communis

                                              

ആവണക്ക്


മറ്റു പേരുകൾ : ചിറ്റാവണക്ക്
ശാസ്ത്രീയ നാമം: Ricinus communis
കുടുംബം  :യൂഫോർബിയേസീ 
ഹാബിറ്റ് :  ചെറുമരം 
പ്രത്യേകത: .വെളുത്ത കുരുവിൽ നിന്ന് ലഭിക്കുന്ന തൈലമാണ് ഉത്തമം.[1]
പാരിസ്ഥിതിക പ്രാധാന്യം : ആവണക്കിന്റെ കുരുവിൽ നിന്നും ഉൽപാദിപ്പിക്കുന്ന റിസിൻ എന്ന വസ്തു മാരകവിഷമാണ്.
ഉപയോഗം : ആവണക്കിന്റെ തൈലവും, ഇലയും, കൂമ്പും, വേരും, പൂവും, വിത്തും ഔഷധമായുപയോഗിക്കുന്നു. പ്രധാനമായുംതൈലമാണ് ഉപയോഗിച്ചു വരുന്നത്




Comments

Popular posts from this blog

വിശാഖം

രേവതി

ഉത്രാടം