Ailanthus excelsa

   പെരുമരം


മറ്റു പേരുകൾ : മട്ടി, പൊങ്ങില്യം, പെരുപ്പി, സാലി, പീമരം, പീനാറി,മട്ടിപ്പൊങ്ങില്യം
ശാസ്ത്രീയ നാമം: Ailanthus excelsa
കുടുംബം  : simaraubaceae
ഹാബിറ്റ് :  മരം
ആവാസവ്യവസ്ഥ : 
 ഇന്ത്യ
പ്രത്യേകത:25 മീറ്ററോളം പൊക്കത്തിൽ വളരുന്ന ഒരു ഇലപൊഴിയും വൃക്ഷമാണ്.
പാരിസ്ഥിതിക പ്രാധാന്യം : Phyllocnistis hagnopa എന്ന നിശാശലഭം മട്ടിയുടെ ഇലകളാണ് ആഹരിക്കുന്നത്
ഉപയോഗം : വിറകിനും, തീപ്പെട്ടി നിർമാണത്തിനും ഇതിൻറെ തടി ഉപയോഗിക്കുന്നു 





Comments

Popular posts from this blog

വിശാഖം

രേവതി

ഉത്രാടം