Hamelia patens

                                                  പവിഴമല്ലി 




മറ്റു പേരുകൾ :വിടരാപ്പൂവ്, firebushhummingbird bushscarlet bushredhead
ശാസ്ത്രീയ നാമം: ഹമെലിയ പാറ്റെൻസ് 
കുടുംബം  : റുബിയേസിയെ 
ഹാബിറ്റ് :  കുറ്റിച്ചെടിയാണ്
പ്രത്യേകത ബെലീസിൽ മായൻ ഭാഷയിൽ ഇക്സ് കാനാൻ എന്നറിയപ്പെടുന്ന ഈ ചെടിയുടെ പേരിന്റെ അർത്ഥം കാടിന്റെ സംരക്ഷകൻ എന്നാണ്.. നല്ലൊരു അലങ്കാരവൃക്ഷമാണ് വിടരാപ്പൂവ്

ഉപയോഗം :പൂക്കളുടെ ഭംഗിയിൽ ആകൃഷ്ടരായി എത്തുന്ന ഹമ്മിംഗ്‌ബേഡുകളും പഴങ്ങൾ തിന്നാൻ വരുന്ന മറ്റുപക്ഷികളും ചെടിയെ നശിപ്പിക്കുന്ന കീടങ്ങളെ തിന്നുതീർക്കുന്നു.



Comments

Popular posts from this blog

രേവതി

ഉത്രാടം

അശ്വതി