Couropita guianensis

 

നാഗലിംഗം


മറ്റു പേരുകൾ : കൈലാസപതി, നാഗപുഷ്പമെന്നും
ശാസ്ത്രീയ നാമം: Couropita guianensis
കുടുംബം  : ലെസിതഡേസീ
ഹാബിറ്റ് :  മരം
ആവാസവ്യവസ്ഥ : 
തെക്ക്-മധ്യ അമേരിക്കകളിലെ മഴക്കാടുകൾ 
പ്രത്യേകത:  അലങ്കാര വൃക്ഷം. ചിലമരങ്ങളിൽ വളരെയേറെ പൂക്കൾ ഉണ്ടായി മരം മുഴുവൻ പൂക്കളാൽ നിറഞ്ഞിരിക്കും. ഒറ്റ ദിവസം ആയിരത്തോളം പൂക്കൾ വരെ ഉണ്ടാവാറുണ്ട്. നല്ല സുഗന്ധമുള്ളവയാണ് പൂക്കൾ
പാരിസ്ഥിതിക പ്രാധാന്യം : പൂക്കളിൽ തേൻ ഇല്ലെങ്കിലും പൂമ്പൊടിക്കായി തേനിച്ചകൾ എത്തുന്നുണ്ട്. 
ഉപയോഗം :
പന്നികൾക്കും കോഴികൾക്കുമൊക്കെ തീറ്റയായി കായ നൽകാറുണ്ട്.പലവിധ രോഗങ്ങൾക്ക് ഔഷധമായി ഈ സസ്യം ഉപയോഗിച്ചു വരുന്നുണ്ട്.നായ്ക്കളിലെ രോഗത്തിന് ഇതിന്റെ കായയുടെ പൾപ്പ് പുരട്ടാറുണ്ട്




Comments

Popular posts from this blog

വിശാഖം

രേവതി

ഉത്രാടം