Toona ciliata

 

 ചന്ദനവേമ്പ്




മറ്റു പേരുകൾ :ഇന്ത്യൻ മഹാഗണിയെന്നും അറിയപ്പെടുന്ന ഈ മരം മതഗിരി വേമ്പ്തുണീമരം എന്നും അറിയപ്പെടുന്നു
ശാസ്ത്രീയ നാമം: Toona ciliata
കുടുംബം  : Meliaceae
ഹാബിറ്റ് : മരം
ആവാസവ്യവസ്ഥ : 
ഓസ്ട്രേലിയചൈനമലേഷ്യ എന്നിവിടങ്ങളിലാണ് ഇവ സാധാരണമായി കാണപ്പെടുന്നത്
പ്രത്യേകത ഇന്ത്യയിലെ നിത്യഹരിത വനങ്ങളിൽ അപൂർവമായി കാണപ്പെടുന്ന ഇലകൊഴിയും വൃക്ഷമാണ്
പാരിസ്ഥിതിക പ്രാധാന്യം കാറ്റിനെ തടയാനും അലങ്കാരവൃക്ഷമായും വനപുനരുദ്ഭവത്തിനും ഉപയോഗിക്കാറുണ്ട്
ഉപയോഗം :
ഇതിന്റെ തടിക്കു ചുവപ്പു നിറമാണ്. തെക്കു-കിഴക്കേഷ്യൻ രാജ്യങ്ങളിൽ ഇലകൾ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. ഇലകൾ നല്ല കാലിത്തീറ്റയാണ്. പൂക്കൾ തേൻ ഉൽപ്പാദനത്തിൽ പ്രാധാന്യമുള്ളതാണ്. 




Comments

Popular posts from this blog

രേവതി

ഉത്രാടം

അശ്വതി