Samanea saman

ഉറക്കംതൂങ്ങി 


 റ്റ് നാമങ്ങൾ:  മഴമരം ,5 മണിമരം 

ശാസ്ത്രീയ നാമം : Samanea saman
കുടുംബം  : ഫാബേസിയെ 
ഹാബിറ്റ് : മരം
ആവാസവ്യവസ്ഥ :  സ്വദേശം തെക്കേ അമേരിക്കയാണ്.
പ്രത്യേകത : ചൂടുമുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ ഒരു തണൽ മരമായി നട്ടുവളർത്തുന്നുണ്ട്.
പാരിസ്ഥിതിക പ്രാധാന്യം സംയുക്തപർണ്ണമാണ് ഇതിനുള്ളത്. ഇടതൂർന്ന ഇലകൾ നല്ല സൂര്യപ്രകാശം ഉള്ള സമയത്ത് പ്രകാശത്തിനഭിമുഖമായി നിവർന്നു നിൽക്കുന്നതിനാൽ സൂര്യരശ്മി ഒട്ടുംതന്നെ അടിയിൽ എത്തുന്നില്ല.
ഉപയോഗം : വളരെവേഗം വളരുന്ന ഈ മരത്തിന്റെ തടി വിറകിനായി ഉപയോഗിക്കുന്നു.



Comments

Popular posts from this blog

രേവതി

ഉത്രാടം

അശ്വതി