Michelia chembaca

                                                       ചെമ്പകം 


മറ്റു പേരുകൾ : ചമ്പകം,കോട്ടച്ചെമ്പകം 
ശാസ്ത്രീയ നാമം: Michelia chembaca
അപര ശാസ്ത്രീയ നാമം: Magnolia champaca
കുടുംബം  : magnoliaceae
ഹാബിറ്റ് :  വൃക്ഷമാണ്
ആവാസവ്യവസ്ഥ : തെക്കേ ഏഷ്യയിലും,തെക്കു കിഴക്കൻ ഏഷ്യയിലും കാണപ്പെടുന്നു 
പ്രത്യേകത:  ശക്തമായ വിഷഹാര ഔഷധമാണ്‌ 
പാരിസ്ഥിതിക പ്രാധാന്യം : നാട്ടുകുടുക്ക, വിറവാലൻ എന്നീ ശലഭങ്ങളുടെ ലാർവ്വാ-ഭക്ഷണസസ്യം കൂടിയാണ് ചമ്പകം
ഉപയോഗം :  ഹിന്ദുക്കളും, ബുദ്ധമതക്കാരും ഇത് പുണ്യവൃക്ഷമായി കരുതുന്നു




Comments

Popular posts from this blog

വിശാഖം

രേവതി

ഉത്രാടം