Eupatorium triplinerve

                                                അയ്യപ്പന





മറ്റു പേരുകൾ :. മലയാളത്തിൽ ശിവമൂലി, വിഷപ്പച്ച, അയ്യപ്പാന, ചുവന്ന കൈയോന്നി, മൃതസഞ്ജീവനി 
ശാസ്ത്രീയ നാമം: Eupatorium triplinerve
കുടുംബം  : Asteraceae
ഹാബിറ്റ് :  കുറ്റിച്ചെടി
പ്രത്യേകത:  ഔഷധസസ്യമാണിത്. 
പാരിസ്ഥിതിക പ്രാധാന്യം :  ഈ ചെടി തൊടിയിലുണ്ടെങ്കിൽ പാമ്പ് അതിന്റെ അടുത്ത് വരില്ല എന്നാണ്‌ വിശ്വാസം.
ഉപയോഗം :
  ഈ ചെടിയുടെ നീരും, ഇലയരച്ചുണ്ടാക്കുന്ന ലേപ്യവും മുറിവുകൾക്കു് അണുബാധയേൽക്കാതിരിക്കാനും, മുറുവുണക്കാനും ഉപയോഗിച്ചു വരുന്നു.








Comments

Popular posts from this blog

വിശാഖം

രേവതി

ഉത്രാടം