Syzygium aqueum

                                   ചാമ്പ 


ശാസ്ത്രീയ നാമം: Syzygium aqueum
കുടുംബം  : Myrtaceae
ഹാബിറ്റ് :  ചെറിയ വൃക്ഷമാണ് 
ആവാസവ്യവസ്ഥ : 
കാര്യമായ പരിചരണമൊന്നും വേണ്ടാത്ത മരമാണ്
പ്രത്യേകത ഇതിന്റെ കായ ചാമ്പങ്ങ, ചാമ്പക്ക, ജാമ്പക്ക, ഉള്ളിചാമ്പങ്ങ മുതലായ പേരുകളിൽ അറിയപ്പെടുന്നു. മണിയുടെ രൂപത്തിൽ റോസ്, ചുവപ്പ് നിറങ്ങളിൽ മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന ചാമ്പങ്ങ കാണുവാനും നല്ല ഭംഗിയുള്ളതാണ്.
പാരിസ്ഥിതിക പ്രാധാന്യം ഉപ്പുവെള്ളമുള്ള സ്ഥലങ്ങളിൽ പോലും നന്നായി വളരാറുണ്ട്
ഉപയോഗം :
ഫലവൃക്ഷമാണ് 



Comments

Popular posts from this blog

രേവതി

ഉത്രാടം

അശ്വതി