stereospermum chelonoides
പാതിരി
മറ്റു പേരുകൾ : പുലിലാ, പാലോൽ,പാറുൽ
ശാസ്ത്രീയ നാമം:stereospermum chelonoides
കുടുംബം :ബിഗ്നോണെസിയെ
ഹാബിറ്റ് : മരം
പ്രത്യേകത: .ഥേർവാദ ബുദ്ധമതത്തിൽ ഈ മരം, ജ്ഞാനോദയം നേടാൻ വേണ്ടി ഉപയോഗിക്കുന്നതായി പറയപ്പെടുന്നു.
ആവാസവ്യവസ്ഥ :തെക്കൻ ഏഷ്യയിലെ ഒരു ഇലപൊഴിയും മരമാണ്.




Comments
Post a Comment