Rhinacanthus nasutus

 

നാഗമുല്ല


മറ്റു പേരുകൾ  ഒറ്റക്കാൽമുടന്തി, വിഷനാരായണി 

ശാസ്ത്രീയ നാമം:Rhinacanthus nasutus
കുടുംബം  :അക്കാന്തേസിയെ 
ഹാബിറ്റ് :കുറ്റിച്ചെടി
പാരിസ്ഥിതിക പ്രാധാന്യം അൽഷിമേഴ്‌സ്‌ രോഗത്തിന്‌ പ്രതിവിധിയായി ഇതിൽ നിന്നും മരുന്ന് വേർതിരിക്കാമെന്ന് കരുതുന്നു
ഉപയോഗം :  പുഴുക്കടിയ്ക്കും പാമ്പുവിഷത്തിനെതിരെയും ഉപയോഗിക്കുന്നു





Comments

Popular posts from this blog

രേവതി

ഉത്രാടം

അശ്വതി