Mussaenda frondosa
വെള്ളില

മറ്റു പേരുകൾ : വെള്ളിലം, വെള്ളിലത്താളി
ശാസ്ത്രീയ നാമം: Mussaenda frondosa
കുടുംബം : രൂബേസീ
കുടുംബം : രൂബേസീ
ഹാബിറ്റ് : ചെറു മരം
ആവാസവ്യവസ്ഥ : പശ്ചിമഘട്ടത്തിലങ്ങോളമിങ്ങോളം വളർത്തുന്നു
ആവാസവ്യവസ്ഥ : പശ്ചിമഘട്ടത്തിലങ്ങോളമിങ്ങോളം വളർത്തുന്നു
പ്രത്യേകത: പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ്. വളരെ പെട്ടന്ന് വളരുന്ന മരമാണ്.
പാരിസ്ഥിതിക പ്രാധാന്യം :
അമ്മ കറുമ്പി, മോളു വെളുമ്പി, മോളുടെ മോളൊരു സുന്ദരി എന്ന കടങ്കഥയുടെ ഉത്തരം ഈ ചെടിയാണ്.
ഉപയോഗം : കണ്ണിന് കുളിർമ നൽകാനും താരനെതിരായും ഇതുപയോഗിക്കുന്നു.


Comments
Post a Comment