Murraya paniculata

 

മരമുല്ല


ശാസ്ത്രീയ നാമം :Murraya paniculata
കുടുംബം  : Rutaceae
ഹാബിറ്റ് :  ചെറുവൃക്ഷമാണ്
ആവാസവ്യവസ്ഥ :
ഇന്ത്യ
പ്രത്യേകതനല്ല മണമുള്ള മഞ്ഞകലർന്ന വെള്ളപ്പൂക്കളുള്ള ഈ ചെടി ഒരു അലങ്കാരവൃക്ഷമായി നട്ടുപിടിപ്പിക്കുന്നു. 
ഉപയോഗം :
ചില സ്ഥലങ്ങളിൽ ഔഷധങ്ങളായും കറിവേപ്പ് പോലെ മരമുല്ലയെ കറികളിലും ഉപയോഗിക്കുന്നു.വിദേശ രാജ്യങ്ങളിൽ മരമുല്ല വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്ത് പെർഫ്യൂം വ്യവസായത്തിന് ഉപയോഗപ്പെടുത്തുന്നു. പൂന്തോട്ട പരിപാലനത്തിനു ഹെഡ്ജ് പ്ലാൻറ് ആയും ഉപയോഗിക്കുന്നു.




Comments

Popular posts from this blog

രേവതി

ഉത്രാടം

അശ്വതി