Lannea coromandelica

  ഉദി (കലശ്ശ്)




മറ്റു പേരുകള്‍                    - കലശ്ശ്, കരശ്ശ്, കാരിലവ്, ഒടിയന്‍ മരം

ശാസ്ത്രീയനാമം                - Lannea coromandelica

കുടുംബം                              - Anacardiaceae

ഹാബിറ്റ്                              - മരം

പ്രത്യേകതകള്‍                   

  • ഇലപൊഴിക്കുന്ന മരം
  • കടുപ്പം കുറഞ്ഞ തടിയാണ്
  • പക്ഷികളാണ് പരാഗണത്തിന് സഹായിക്കുന്നത് 
ഔഷധയോഗ്യഭാഗം        - ഇല, തൊലി
ഔഷധഗുണങ്ങള്‍              - ഉളുക്ക്, നീര്, എന്നിവക്കുള്ള ഔഷധമായി ഉപയോഗിക്കുന്നു.

പൂവ്


Comments

Popular posts from this blog

രേവതി

ഉത്രാടം

അശ്വതി