Helicterus isora

 

ഇടംപിരി വലംപിരി


ശാസ്ത്രീയ നാമം : Helicterus isora
കുടുംബം  : Malvaceae
ഹാബിറ്റ് :  മരം
ആവാസവ്യവസ്ഥ :
ഇന്ത്യയിലെ കാടുകളിൽ കണ്ടുവരുന്നു
പ്രത്യേകതഇതിന്റെ ഫലങ്ങൾ ഒരു സ്ക്രൂവിന്റെ പിരി പോലെ പിരിഞ്ഞാണു കാണപ്പെടുന്നത്. ഇടത്തോട്ട് പിരിവുള്ളതിനേ ഇടമ്പിരി എന്നും വലത്തോട്ട് പിരിവുള്ളതിനെ വലമ്പിരി എന്നും വിളിക്കുന്നു.
ഉപയോഗം :
വേരു്, തണ്ടു്, ഫലം എന്നിവ ഔഷധത്തിനു ഉപയോഗിക്കുന്ന ഭാഗങ്ങളാണു്. വേരിൽനിന്നെടുത്ത നീര്, വേരിന്റെ തൊലികൊണ്ടുണ്ടാക്കിയ കഷായം ഇവ പ്രമേഹത്തിനു നല്ല മരുന്നാണ്.







Comments

Popular posts from this blog

രേവതി

ഉത്രാടം

അശ്വതി