Gossypium herbaceum
പരുത്തി
മറ്റു പേരുകൾ : കുരുപ്പരുത്തി, പഞ്ഞിപ്പരുത്തി ,നൂൽപ്പരുത്തി
ശാസ്ത്രീയ നാമം:നൂൽപ്പരുത്തി
കുടുംബം :മാൽവേസി
ഹാബിറ്റ് :ചെടി
പ്രത്യേകത:ആഫ്രിക്കൻ വംശജനാണ്.
പാരിസ്ഥിതിക പ്രാധാന്യം : ലോകത്തിന്റെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും മിതോഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്
ഉപയോഗം : ഹോമിയോപ്പതിയിലും ഇത് മരുന്നുണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്.




Comments
Post a Comment