Eugenia uniflora

                                                മുളകുനെല്ലി 



മറ്റു പേരുകൾ ദക്ഷിണേന്ത്യൻ ചെറി, ബ്രസീലിയൻ ചെറി ,സൂരിനാം ചെറി
ശാസ്ത്രീയ നാമംEugenia uniflora
കുടുംബം  :Myrtaceae
ഹാബിറ്റ് :  ചെറുമരം 
പ്രത്യേകത:ഏതുതരം മണ്ണിലും വളരുന്നതിനുള്ള കഴിവാണ്‌ ഇതിന്റെ പ്രത്യേകത.
പാരിസ്ഥിതിക പ്രാധാന്യം : ആഴത്തിൽ വേരോടുന്നതിനാൽ വലിയ ഉണക്ക് കാലം അതിജീവിക്കുന്നതിനുള്ള കഴിവുണ്ട്
ഉപയോഗം :  ശക്തിയുള്ള നിരോക്സീകാരകമായ ലൈക്കോപ്പിൻ ആണ്‌ കരിം ചുവപ്പു നിറത്തിന്‌ കാരണമായ വസ്തു. ഇത് അർബുദത്തിന്‌ ഔഷധമായി ഉപയോഗിക്കുന്നു. ഇലകളിൽ നിന്നും തയ്യാറാക്കുന്ന കഷായം ഉദര സംബന്ധമായ രോഗങ്ങൾക്കും വിരനാശിനിയായും ഉപയോഗിക്കുന്നു. പഴത്തിൽ നിന്നും ജാംജെല്ലിഅച്ചാർഐസ്‌ക്രീംവിന്നാഗിരിവീഞ്ഞ് എന്നിവയും ഉണ്ടാക്കുന്നു.





Comments

Popular posts from this blog

രേവതി

ഉത്രാടം

അശ്വതി