Erythrina variegata

 മുരിക്ക്


ശാസ്ത്രീയ നാമം : Erythrina variegata
കുടുംബം  : fabaceae
ഹാബിറ്റ് :  മരം
ആവാസവ്യവസ്ഥ :
ഇന്ത്യ, 
കിഴക്കൻ ആഫ്രിക്ക, തെക്കേ ഏഷ്യ, വടക്കൻ ഓസ്ട്രേലിയഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകൾ, പടിഞ്ഞാറൻ ശാന്തസമുദ്രത്തിൽ ഫിജി വരെയുള്ള ദ്വീപുകൾ 
പ്രത്യേകതമുയലുകളുടെ ഇഷ്ടഭോജ്യമാണ് മുരിക്കില .ചുറ്റും കട്ടിയുള്ള മുള്ളുകളുള്ള ഇതിന്റെ തടി ഉറപ്പില്ലാത്തതാണു്. 
ഉപയോഗം :
മുറിവ്എണ്ണ പോലുള്ള തൈലങ്ങൾ നിർമ്മിക്കുന്നതിന് ഈ സസ്യത്തിന്റെ ഇല ഉപയോഗിക്കാറുണ്ട്. കുരുമുളക് വളർത്താൻ താങ്ങുമരമായി ഈ മരം ഉപയോഗിക്കുന്നു.വടക്കേ മലബാറിൽ പൂരോത്സവത്തിന് പൂവിടാൻ ഇതിന്റെ ചുവന്ന നിറമുള്ള പൂവ് ഉപയോഗിക്കാറുണ്ടു്. തിയ്യാട്ട ചമയത്തിനു് കിരീടങ്ങളും പൊയ്ക്കാലുകളും ഉണ്ടാക്കാൻ മുരിക്കിൻ തടി ഉപയോഗിക്കാറുണ്ട്





Comments

Popular posts from this blog

രേവതി

ഉത്രാടം

അശ്വതി