Elaeocarpus ganitrus

                        രുദ്രാക്ഷം


 
ശാസ്ത്രീയ നാമം:Elaeocarpus ganitrus
കുടുംബം  :Elaeocarpaceae
ഹാബിറ്റ് :നിത്യഹരിതവൃക്ഷമാണ്
പ്രത്യേകത:രുദ്രാക്ഷം ഒരു പൂജ്യവസ്തുവാണ്  
ആവാസവ്യവസ്ഥ :കേരളത്തിലെ നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കണ്ടുവരുന്ന ഒരിനം
പാരിസ്ഥിതിക പ്രാധാന്യം  ഭക്തിയുടേയും വിശുദ്ധിയുടേയും പ്രതീകമായ രുദ്രാക്ഷത്തിന് വമ്പിച്ച ഔഷധഗുണങ്ങൾ ഉണ്ടെന്ന് അവർ വിശ്വസിച്ചിരുന്നു
ഉപയോഗം :പുരാതനകാലം മുതൽക്കേ ഭാരതീയ ഋഷിവര്യന്മാർ രുദ്രാക്ഷം ശരീരത്തിൽ ധരിച്ച് നടന്നിരുന്നു. 






Comments

Popular posts from this blog

രേവതി

ഉത്രാടം

അശ്വതി