Cinnamomum camphora

കർപ്പൂരം 
മറ്റു പേരുകൾ കർപ്പൂരക:, ഹിമവാലുക, ചന്ദ്ര, ധനസാര,കാംഫർ ലോറൽ ട്രീ.
ശാസ്ത്രീയ നാമം: cinnamomum camphora
കുടുംബം  : ലൊറേസിയെ 
ഹാബിറ്റ് :  മരം
ആവാസവ്യവസ്ഥ : 
തെക്കൻ ജപ്പാൻ, തെക്കുകിഴക്കൻ ചൈനഇന്തോചൈന എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു.
പ്രത്യേകതതടിയും ഇലകളും വാറ്റിയാണ്‌ സുഗന്ധദ്രവ്യമായ കർപ്പൂരം നിർമ്മിക്കുന്നത്.
ഉപയോഗം :
വാത, കഫ രോഗങ്ങൾ ശമിപ്പിക്കും. ശ്വാസകോശങ്ങൾ, നാഡികൾ, മാംസപേശികൾ ഇവയ്ക്കുണ്ടാകുന്ന വലിഞ്ഞു മുറുക്കം ഇല്ലാതാക്കും. കർപ്പൂരാദി ചൂർണ്ണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.





Comments

Popular posts from this blog

രേവതി

ഉത്രാടം

അശ്വതി