Bombax ceiba

                                                             ഇലവ്


മറ്റു പേരുകൾ  മുള്ളിലവ്മുള്ളിലം 
ശാസ്ത്രീയ നാമം:Bombax ceiba
കുടുംബം  :“മാൽവേസിയെ 
ഹാബിറ്റ് :   വന്മരമാണ് 
പ്രത്യേകത.ചരകൻ തന്റെ ഗ്രന്ഥത്തിൽ ഇലവ് മരത്തിന്റെ കറയേയും അതിന്റെ ഔഷധഗുണത്തേയും പറ്റി വിവരിച്ചിട്ടുണ്ട്.
ആവാസവ്യവസ്ഥ :ഇന്ത്യയിലുടനീളം കാണുന്നു .
പാരിസ്ഥിതിക പ്രാധാന്യം ആയുർ‌വേദത്തിലെ പ്രസിദ്ധ ഔഷധമായ മോചരസത്തിലെ ചേരുവയാണ്‌ ഇത്
ഉപയോഗം : വേര്, പുഷ്പം, കുരുന്നു ഫലം, കറ എന്നിവ ഔഷധഗുണമുള്ളതാണ് 




Comments

Popular posts from this blog

രേവതി

ഉത്രാടം

അശ്വതി