Averrhoa carambola

            ആനപ്പുളിഞ്ചി 


മറ്റു പേരുകൾ   : ആരംപുളി, കാചെമ്പുളി, നക്ഷത്രപ്പുളി, ചതുരപ്പുളി, ആനയിലുമ്പൻപുളി, ആനയിലുമ്പി, വൈരപ്പുളി, ആനപ്പുളിഞ്ചി. മധുരപ്പുളിഞ്ചി, കാരകമ്പോള 
ശാസ്ത്രീയ നാമം: Averrhoa carambola
കുടുംബം  : ഓക്സാലിഡേസി
ഹാബിറ്റ് :  ചെറുമരം
ആവാസവ്യവസ്ഥ : 
സ്വദേശം ശ്രീലങ്ക, ഇന്തോനേഷ്യ . നട്ടുവളർത്തുന്നു.
ഉപയോഗം :
പുളിരസത്തിലുള്ള ഈ പഴം അച്ചാറുണ്ടാക്കാനും, കറികളിൽ പുളിരസത്തിനായും പാനീയങ്ങളുണ്ടാക്കാനും, സത്ത് ഉപയോഗിച്ച് വസ്ത്രങ്ങളിലെ കറകൾ നിക്കംചെയ്യാനും ഉപയോഗിക്കുന്നു. സർബത്ത്, ജാം, ജെല്ലി, ചട്നി, വൈൻ എന്നിവ ഉണ്ടാക്കാനും ഇതുപയോഗിക്കാറുണ്ടു്... 
         











Comments

Popular posts from this blog

വിശാഖം

രേവതി

ഉത്രാടം