Artocarpus incisa
ശീമപ്ലാവ്
മറ്റു പേരുകൾ : ശീമപ്ലാവ് - കടപ്ലാവ് - ബ്രെഡ്ഫ്രൂട്ട്
ശാസ്ത്രീയ നാമം: Artocarpus incis
കുടുംബം : മോറേസിയേ
ഹാബിറ്റ് : മരമാണ്
ആവാസവ്യവസ്ഥ : ഉദ്ഭവം ശാന്തസമുദ്രദ്വീപുകളിലാണെന്നു കരുതപ്പെടുന്നു.
ആവാസവ്യവസ്ഥ : ഉദ്ഭവം ശാന്തസമുദ്രദ്വീപുകളിലാണെന്നു കരുതപ്പെടുന്നു.
പ്രത്യേകത: ഫലവൃക്ഷം
ഉപയോഗം : വിവിധ തരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കുന്നതിന് കേരളത്തിൽ ശീമച്ചക്ക ഉപയോഗിക്കുന്നു.

Comments
Post a Comment