Aristolochia indica

                                                              കരളകം 



 
മറ്റു പേരുകൾ : ഗരുഡക്കൊടി, ഗരുഡപ്പച്ച, ഈശ്വരമുല്ല,  ഉറിതൂക്കി, വലിയ അരയൻ 
ശാസ്ത്രീയ നാമംAristolochia indica
കുടുംബം  : Aristolochiaceae
പ്രത്യേകതമരങ്ങളിൽ ഏറെ ഉയരത്തിൽപടർന്നു കയറുന്ന വള്ളിച്ചെടിയാണ്
ഹാബിറ്റ് :  വള്ളിച്ചെടി
ആവാസവ്യവസ്ഥ : 
കേരളത്തിൽ സമതലങ്ങളിലും വേലികളിലും 600 മീറ്റർ വരെ ഉയരമുള്ള മലകളിലും കണ്ടുവരുന്നു
പാരിസ്ഥിതിക പ്രാധാന്യം പാപ്പിലിയൊനോയിഡ കുടുംബത്തിൽ പെട്ട ചിത്രശലഭങ്ങളുടെ ലാർവാഭക്ഷണസസ്യം ആണ് ഇത്.
ഉപയോഗം : വിഷചികിത്സയിൽ ഉപയോഗിക്കുന്നതും അത്യുത്തമമായ ഔഷധഗുണമുള്ളതുമായ ചെടിയാണ്‌.



Comments

Popular posts from this blog

രേവതി

ഉത്രാടം

അശ്വതി