Achyranthes aspera
കടലാടി

മറ്റു പേരുകൾ : വൻകടലാടി,ശിഖരി, മാർക്കടി, ദുർഗ്രാഹ, മയൂര, അപാമാർഗ, ഇന്ദുലേഖ, കരമഞ്ജരി
ശാസ്ത്രീയ നാമം:Achyranthes aspera
കുടുംബം : Amaranthaceae
ഹാബിറ്റ് : ഏകവർഷ സസ്യമാണ്
ആവാസവ്യവസ്ഥ : കൂടുതലായി വരണ്ട ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്നു.
ആവാസവ്യവസ്ഥ : കൂടുതലായി വരണ്ട ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്നു.
പ്രത്യേകത:അരമീറ്റർ മുതൽ ഒന്നരമീറ്റർ പൊക്കത്തിൽ വരെ വളരുന്ന വൻകടലാടി ഒരു ഏകവർഷ സസ്യമാണ്.
പാരിസ്ഥിതിക പ്രാധാന്യം : കൂടുതലും കളയായി കാണപ്പെടുന്ന ഒരു ഔഷധമാണ്.
ഉപയോഗം : ഇല പിഴിഞ്ഞെടുക്കുന്ന നീരു് കൂടുതൽ കഴിച്ചാൽ ഗർഭഛിദ്രം ഉണ്ടാവും.പ്രസവ വേദന ഉണ്ടാവാനും കഴിക്കാം. അഗസ്ത്യരസായനം ഉണ്ടാക്കാൻ ചെറുകടലാടി ഉപയോഗിക്കുന്നു.



Comments
Post a Comment